Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. ബിനിമോൻ്റെ പ്രചരണപരിപാടി മൂന്നാംഘട്ടം പൂർത്തിയാക്കി

കെ. ബിനിമോൻ്റെ പ്രചരണപരിപാടി മൂന്നാംഘട്ടം പൂർത്തിയാക്കി
കെ. ബിനിമോന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സമാപനം കെ.പി.സി.സി മെമ്പർ മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി പൂർത്തിയാക്കിയതിന്റെ സമാപന സമ്മേളനം വല്ലകം ജംഗ്ഷനിൽ നടത്തി.
180 ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണത്തിൽ ഓരോ കോർണറുകളിലും പ്രചരണയോഗം നടത്തി. വല്ലകം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് നാൽപതിൽചിറ അദ്ധ്യക്ഷത വഹിച്ചു. മറിയ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ എൻ.എം. താഹ, എം.കെ. ഷിബു, ബി. അനിൽകുമാർ, പി.വി. പ്രസാദ്, അഡ്വ. ജയിംസ് കടവൻ, വി. ബിൻസ്, ശ്രീരാമചന്ദ്രൻ, ഇ.കെ. ജോസ് എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും