Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

കെ. ബിനിമോന് യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

കെ. ബിനിമോന് യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി
യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ കെ.ബിനിമോൻ സംസാരിക്കുന്നു

വൈക്കം: വൈക്കം എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട കെ. ബിനിമോന് യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അച്ചിനകത്ത് നിന്നും തുടങ്ങിയ പര്യടന പരിപാടിയിൽ വിവിധ ബൂത്തുകളിൽ സ്വീകരണങ്ങൾ നൽകി. അംബികാ മാർക്കറ്റിൽ ഇന്നലെ വൈകുന്നേരം ആറുമണിക്ക് നടന്ന സമാപന സമ്മേളനത്തോടുകൂടിയാണ് പര്യടനം അവസാനിച്ചത്. സ്വീകരണ പരിപാടിക്ക് യു.ഡി.എഫ് മണ്ഡലം ചെയർമാൻ വർഗീസ് പുതുപ്പള്ളി, വി.ടി. സണ്ണി കൊച്ചു പോട്ടയിൽ, കെ.ആർ. ഷൈലകുമാർ, യു. ബാബു, കെ. ഗിരീശൻ, പി.കെ മണിലാൽ, പി.വി ജയന്തൻ, എൻ.ജി അപ്പൻ, കോയ യൂസഫ്, ഗോപാലകൃഷ്ണൻ നായർ, പിജി. ഷാജി, ബൈജു തുണ്ടിയിൽ, രാധാകൃഷ്ണൻ നായർ, സോജി ജോർജ്, അഭിലാകുശൻ, ജയശ്രീ, രജീഷ്, സുനിൽകുമാർ, സ്വപ്നമനോജ്, അമ്മിണി ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും