Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

കെ. ബിനിമോന്‍ എം.എല്‍.എക്ക് ഐ.എന്‍.ടി.യു.സിയുടെ സ്വീകരണം

കെ. ബിനിമോന്‍ എം.എല്‍.എക്ക് ഐ.എന്‍.ടി.യു.സിയുടെ സ്വീകരണം
കെ. ബിനിമോന്‍ എം.എല്‍.എക്ക് ഐ.എന്‍.ടി.യു.സി വൈക്കം റീജണല്‍ കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉപഹാരം നൽകുന്നു

വൈക്കം: ഐ.എന്‍.ടി.യു.സി വൈക്കം റീജണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ. ബിനിമോന്‍ എം.എല്‍.എക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. 
ഐ.എന്‍.ടി.യു.സിയുടെ ഉപഹാരം സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ബിനിമോന് കൈമാറി ഷാൾ അണിയിച്ചു. സ്വീകരണ സമ്മേളനം ആര്‍. ചന്ദ്രശേഖരന്‍ ഉഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി റീജണല്‍ പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, ഐ.എന്‍.ടി.യു.സി ഭാരവാഹികളായ പി.വി. പ്രസാദ്, എന്‍.എം. ദിവാകരന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ മോഹൻ ഡി. ബാബു, പി.ഡി. ഉണ്ണി, എം.കെ. ഷിബു, എം.വി. മനോജ്, ഇടവട്ടം ജയകുമാര്‍, അക്കരപാടം ശശി, ജയ്‌ജോണ്‍ പേരയില്‍, വിജയമ്മ ബാബു, സോണി സണ്ണി, എം.ഡി. അനില്‍കുമാര്‍, പി.സി.തങ്കരാജ്, കെ.വി. ചിത്രാംഗദൻ, സൗദാമിനി അഭിലാഷ്, എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് കെ. ബിനിമോന്‍ നന്ദി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന്നും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങള്‍ക്കും വേണ്ടി ശ്രമിക്കുമെന്നും ബിനിമോന്‍ എം.എല്‍.എ പറഞ്ഞു. വൈക്കത്തിന്റെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും ബിനിമോന്‍ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും