Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കാലാക്കൽ ക്ഷേത്രത്തിൽ പത്താമുദയ ഉത്സവം

കാലാക്കൽ ക്ഷേത്രത്തിൽ പത്താമുദയ ഉത്സവം
കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിൽ ക്ഷേത്രം ഭക്തജന സമിതി നടത്തിയ മഹാ പ്രസാദ ഊട്ടിന്റെ ദീപ പ്രകാശനം പ്രസിഡന്റ് കെ. ശിവപ്രസാദ് നിർവഹിക്കുന്നു

വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച്ച ഉച്ചയ്ക്ക് കാലാക്കൽ ക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മഹാപ്രസാദ ഊട്ടിൽ നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കലശാഭിഷേകത്തിന് ശേഷമാണ് പ്രസാദ ഊട്ട് തുടങ്ങിയത്. സമിതി പ്രസിഡന്റ് കെ. ശിവപ്രസാദ് പ്രസാദ ഊട്ടിന്റെ ദീപ പ്രകാശനം നടത്തി. സെക്രട്ടറി റജി ശിവശൈലം, ശിവദാസ് നാരായണൻ, അനിൽ പിഷാരത്ത്, പി.എസ്. പ്രതീഷ്, സുധാകരൻ കാലാക്കൽ, ചിത്രൻ ഉദയനാപുരം, ഷിബു പറമ്പനേഴത്ത്, ഹരി കോവിലകത്തുംകടവ്, അയിഷ മുരളി, ധന്യ ഷിബു, ശാന്താ കേശവൻ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും