Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

കാളിയമ്മനടയിൽ കളമെഴുത്തും പാട്ടും

കാളിയമ്മനടയിൽ കളമെഴുത്തും പാട്ടും
തെക്കേനട കാളിയമ്മനട ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് കളമെഴുത്തും പാട്ടിനുമായി വര്‍ണ്ണപൊടിയില്‍ ഭദ്രകാളിയുടെ രൂപം വരച്ചപ്പോള്‍

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഭദ്രകാളിയുടെ കളമെഴുത്തുംപാട്ടും എതിരേല്‍പ്പും തുടങ്ങി. ഉത്സവത്തിന്റെ ഓരോ ദിവസങ്ങളിലും ഭദ്രകാളിയുടെ വിവധരൂപങ്ങള്‍ വരച്ചാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. എല്ലാ ദിവസവും എതിരേല്‍പ്പും കോല്‍വിളക്കും താലവും എഴുന്നള്ളിക്കുന്നതും ചടങ്ങിന്റെ ഭാഗമാണ്. ക്ഷേത്രത്തിന്റെ തെക്കുവശത്താണ് കളമെഴുതി പാട്ടുനടത്തുന്നത്. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ്മന പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി നിബിന്‍ ഉണ്ണി, വെളിച്ചപ്പാട് എം. ജയന്‍, ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ്. ധനഞ്ജയന്‍, സെക്രട്ടറി വി.കെ. നടരാജന്‍ ആചാരി, വി.ആര്‍. രാധാകൃഷ്ണന്‍ ഇല്ലിക്കല്‍, കെ. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും