Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കെ.അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു

കെ.അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു
വൈക്കത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.അജിത്ത് വെള്ളാപ്പള്ളി നടേശനെ കാണുന്നു

വൈക്കം: വൈക്കത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളിയെയും ബി.ഡി.ജെ.എസ് പ്രസിഡൻ്റുമായ തുഷാർ വെള്ളാപ്പള്ളിയെയും കണ്ടത്.

കെ.അജിത്ത് ബി.ഡി.ജെ.എസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളിയോടൊപ്പം


ജനപ്രതിനിധി ആയിരിക്കുമ്പോഴും പൊതു പ്രവർത്തകനെന്ന നിലയിലും വെള്ളാപ്പള്ളി നടേശൻ തനിക്ക് ഒരു മകനോടെന്ന പോലെ വാത്സല്യവും എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും തുടർന്നും അതുണ്ടാവുമെന്നാണ് വിശ്വാസമെന്നും അജിത്ത് പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും