Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ പര്യടനം വടകരയിൽ

കെ. അജിത്തിൻ്റെ പര്യടനം വടകരയിൽ
ചെമ്പ് കാട്ടിക്കുന്നിൽ കെ.അജിത്തിന് ലഭിച്ച സ്വീകരണം

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പര്യടനം രാവിലെ വെച്ചൂർ പഞ്ചായത്തിലെ ശാസ്തക്കുളം ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൽ പങ്കെടുത്ത് ആരംഭിച്ചു.  മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചു. ഉച്ചക്ക് ഉദയനാപുരം പഞ്ചായത്തിലെ പരുത്തിമുടി ഭാഗത്ത് നടന്ന ഉദയംപൂജയിൽ പങ്കാളിയായി.

ഉദയനാപുരം പഞ്ചായത്തിലെ പരുത്തിമുടി ഭാഗത്ത് ഉദയംപൂജയിൽ പങ്കെടുത്ത് കെ. അജിത്ത്

ഉച്ചക്ക് ശേഷം വെള്ളൂർ പഞ്ചായത്തിലെ വടകര മേഖല, പൊതി, വൈകുന്നേരം മറവൻതുരുത്ത് പഞ്ചായത്തിലെ തേവടിപ്പാലം, കള്ളുകടവ് ഭാഗം എന്നിവിടങ്ങളിൽ പര്യടനം നടത്തി. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകൾ കേന്ദ്രീകരിച്ചും പ്രവർത്തകർ  മഹാസമ്പർക്കം നടത്തി. വിവിധ മേഖലകളിലെ പര്യടനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം ശ്യാമളാ എസ് കുന്ദർ, പ്രീജു കെ. ശശി, ലേഖാ കെ.കെ, അഡ്വ. അപ്പു ടി.എസ്, പി.ഡി. സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ, ഗൗതം കൃഷ്ണ, ടി.വി മിത്രലാൽ, ഭുവനേശ്വരൻ, പി.എസ്. ഷൈമോൻ, ആർ. സത്യൻ, ജി.എസ്. വേണുഗോപാൽ, സിപിൻ എന്നിവർ പങ്കെടുത്തു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും