Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ വാഹന പര്യടനം കല്ലറ, വെച്ചൂർ പഞ്ചായത്തുകളിൽ

കെ. അജിത്തിൻ്റെ വാഹന പര്യടനം കല്ലറ, വെച്ചൂർ പഞ്ചായത്തുകളിൽ
കല്ലറ പഞ്ചായത്തിലെ വാഹന പര്യടനത്തിന് കെ. അജിത്തിന് സ്വീകരണം നൽകുന്നു

വൈക്കം:  എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ  വാഹന പര്യടനം കല്ലറ എസ്.ബി.ഐ ജംഗ്ഷനിൽ നിന്നാരംഭിച്ചു.  കല്ലറ പഞ്ചായത്തിലെ കളമ്പുകാട്, നീരൊഴുക്കിൻ കവല, ചന്തപ്പറമ്പ് ,കാവി മറ്റം, കല്ലറ മാർക്കറ്റ് ജംഗ്ഷൻ, ഉദയംതറ, പെരുംതുരുത്ത് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വെച്ചൂർ പഞ്ചായത്തിലെ ബണ്ട് റോഡ്, വേരുവള്ളിൽ, അച്ചിനകം, കൈപ്പുഴമുട്ട്, ശാസ്തക്കുളം, നഗരിന, അംബികാ മാർക്കറ്റ് എന്നിവിടങ്ങളിൽ പര്യടനം നടത്തി ഇടയാഴത്ത് സമാപിച്ചു. വിവിധയിടങ്ങളിലെ പര്യടനത്തിന്  പ്രീജു കെ. ശശി, ലേഖാ കെ.കെ, പി.സി. ബിനേഷ്കുമാർ രമേശ് കാവിമറ്റം, പി.ഡി. സരസൻ, സുനിൽ ബാബു, ഭുവനേശ്വരൻ, കെ.ആർ. രാജേഷ്, അരവിന്ദ് ശങ്കർ, ജോയി, സജീവ്, ഗൗതം കൃഷ്ണ, ശിവൻ, സ്റ്റുഡിമോൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച ദിനമായ നാളെ നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മഹാ സമ്പർക്കം നടത്തും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും