Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. ബിനിമോൻ്റ വാഹന പ്രചരണ ജാഥ കല്ലറയിൽ നിന്നും ആരംഭിച്ചു

കെ. ബിനിമോൻ്റ വാഹന പ്രചരണ ജാഥ കല്ലറയിൽ നിന്നും ആരംഭിച്ചു
കെ. ബിനിമോൻ്റെ തുറന്ന വാഹനത്തിലെ പ്രചരണം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ്റെ തുറന്ന വാഹനത്തിലെ  പ്രചരണം ഉച്ച കഴിഞ്ഞ് 3 മണിക്ക് കല്ലറ എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. യു.ഡി.എഫ് ചെയർമാൻ കെ.ടി. തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ച എൽ.ഡി.എഫിൻ്റെ ദേവസ്വം മന്ത്രിയും നേതാക്കളും ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകുകയാണന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ടി.എ. മനോജ്, എൻ.ഐ. സൈമൺ, വേണുഗോപാൽ, ഗോപിക്കുട്ടൻ, ശ്യാംകുമാർ, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, പി.ഡി. ഉണ്ണി, എം.കെ. ഷിബു, സുബൈർ പുളിന്തുരുത്ത്, അഖിൽ കുര്യൻ, അഡ്വ.പി.പി. സിബിച്ചൻ, പി.വി. പ്രസാദ്, പി.എൻ. ബാബു, ജയ് ജോൺ പേരയിൽ, സിറിൾ ജോസഫ്, വിജയമ്മ ബാബു, സീതു ശശിധരൻ, വി.ടി. ജയിംസ്, ഇടവട്ടം ജയകുമാർ, എം.ആർ. ഷാജി എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും