Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ. സനീഷ്‌കുമാറിനെ വൈക്കം ബാർ അസോസിയേഷൻ അനുമോദിച്ചു

കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ. സനീഷ്‌കുമാറിനെ വൈക്കം ബാർ അസോസിയേഷൻ അനുമോദിച്ചു
അഡ്വ.എ. സനീഷ്‌കുമാറിനെ വൈക്കം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു എബ്രഹാം അസോസിയേഷൻ ഹാളിൽ പൊന്നാട അണിയിച്ച് അനുമോദിക്കുന്നു

വൈക്കം: കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം ബാർ അസോസിയേഷൻ അംഗമായ അഡ്വ.എ. സനീഷ്‌കുമാറിനെ വൈക്കം ബാർ അസോസിയേഷൻ അനുമോദിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ പ്രസിഡന്റ് അഡ്വ. മധു എബ്രഹാമും സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്തും ചേർന്ന് പൊന്നാട അണിയിച്ച് അനുമോദിച്ചു. ജോ.സെക്രട്ടറി അഡ്വ. ആഷിക്ക്, അഭിഭാഷകരായ കെ.ആർ. അനിൽകുമാർ, കെ.ജി. പ്രദീപൻ, എൻ.സി. ജോസഫ്, സ്മിതാ സോമൻ, എ. മനാഫ്, കെ.ആർ. രഞ്ജിത്ത്, കെ.പി. ശിവജി, വി.പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും