Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം കെ.ജി.ഒ.എ സംസ്ഥാന വനിതാ വിഭാഗം കൺവീനർ ജെ. ജോസഫൈൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം നടത്തി. വൈക്കം സത്യഗ്രഹ സ്മാരകത്തിൽ ഏരിയ പ്രസിഡൻ്റ് വി.സജിമോൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കെ.ജി.ഒ.എ സംസ്ഥാന വനിതാ വിഭാഗം കൺവീനർ ജെ. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. അമേരിക്ക നികുതി വൻതോതിൽ വർധിപ്പിച്ചത് കർഷകരേയും സാധാരണക്കാരേയും പ്രതികൂലമായി ബാധിക്കുന കാര്യമായിട്ടും കേന്ദ്രസർക്കാർ നികുതിവർധനവിനെതിരെ യാതൊന്നും ചെയ്തില്ലെന്ന് ഉദ്ഘാട പ്രസംഗത്തിൽ ജോസഫൈൻ അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറി കെ. മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിച്ചു.സംസ്ഥാന കമ്മറ്റി അംഗം ഷാജിമോൻ ജോർജ്, ജില്ലാസെക്രട്ടറിയേറ്റ് അംഗം ഇ.കെ. നമിത തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും