Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

കേരള പട്ടാര്യസമാജത്തിന്റെ താലപ്പൊലി നടത്തി

കേരള പട്ടാര്യസമാജത്തിന്റെ താലപ്പൊലി നടത്തി
വൈക്കത്തഷ്ട്മിയുടെ നാലാം ഉത്സവ ദിവസം കേരള പട്ടാര്യസമാജത്തിന്റെ നേതൃത്ത്വത്തില്‍ നടത്തിയ താലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ട്മി ഉത്സവത്തിന്റെ നാലാം ഉത്സവ ദിവസം കേരള പട്ടാര്യസമാജം 40-ാം നമ്പര്‍ ശാഖയുടെ നേതൃത്ത്വത്തില്‍ ക്ഷേത്രത്തിലേയ്ക്ക്  താലപ്പൊലി നടത്തി. പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി താലങ്ങള്‍ പൂജിച്ചശേഷമാണ് താലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടത്. വനിതാ വിഭാഗം പ്രസിഡന്റ് സ്മിത സുധീര്‍, സെക്രട്ടറി സീമാ സന്തോഷ്, ട്രഷറര്‍ വിജീ ചന്ദ്രശേഖരന്‍, സമുദായം പ്രസിഡന്റ് ശിവകുമാര്‍, സെക്രട്ടറി പ്രകാശന്‍ പിള്ള, മോാഹനന്‍ പുതുശേരി, പി.ടി. ബാബു, ജയന്‍ ശാരംഗി എന്നിവര്‍ നേതൃത്ത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും