Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

കേരള വേലന്‍ മഹാജനസഭയുടെ താലപ്പൊലി

കേരള വേലന്‍ മഹാജനസഭയുടെ താലപ്പൊലി
കേരള വേലന്‍ മഹാജനസഭ അഷ്ട്മിയുടെ 6-ാം ഉത്സവസ ദിവസം നടത്തിയ താലപ്പൊലി കാളിയമ്മ നട ക്ഷേത്ര സന്നിധിയില്‍ നിന്നു പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ട്മിയുടെ 6-ാം ഉത്സവ ദിവസം കേരള വേലന്‍ മഹാജനസഭ  താലപ്പൊലി നടത്തി. തെക്കേ നട കാളിയമ്മ നട ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിയ്ക്ക് താലൂക്ക് വനിതാ പ്രസിഡന്റ് കെ.കെ. ഉഷ, സെക്രട്ടറി പത്മാ മുരളി, സുധര്‍മ്മ, ബീനാ കൃഷ്ണന്‍, രാധ, കൃഷ്ണകുമാരി, ഇന്ദിര ബാബു, സൗമ്യ താലൂക്ക് കമ്മറ്റി പ്രസിഡന്റ് എം.കെ. രവി, സെക്രട്ടറി ബി. മുരളി, എസ്. സഹദേവന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ. മണിയന്‍ ഡി. കുമാര്‍, ബാബു കുറിച്ചി എന്നിവര്‍ നേതൃത്ത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും