നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെ.എസ്.യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. ഡൽഹിയിൽ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Comments ()