Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ഖാദി റിപ്പബ്ലിക് ദിന റിബേറ്റ് മേള

ഖാദി റിപ്പബ്ലിക് ദിന റിബേറ്റ് മേള

വൈക്കം: ഖാദി റിപ്പബ്ലിക് ദിന റിബേറ്റ് മേള ജനുവരി 22 വ്യാഴാഴ്ച തുടങ്ങും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി റിപ്പബ്ലിക് ദിന റിബേറ്റ് മേളയാണ് ജനുവരി 22 മുതൽ 26 വരെ നടക്കുന്നത്. ജനുവരി 25 ന് അവധിയായിരിക്കും. ഖാദി തുണിത്തരങ്ങൾ 30 ശതമാനം സർക്കാർ റിബേറ്റിൽ മേളയിൽ വാങ്ങാം.
കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം (ഫോൺ: 04829233508),
മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം (ഫോൺ: 9895841724),
ഖാദി ഗ്രാമസൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ് ബേക്കർ ജംഗ്ഷൻ, കോട്ടയം (ഫോൺ: 04812560587),
റവന്യു ടവർ ചങ്ങനാശ്ശേരി (ഫോൺ: 04812423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്സ് ഏറ്റുമാനൂർ (ഫോൺ: 04812535120),
ഭാരത് മാതാ കോംപ്ലക്സ് കുറവിലങ്ങാട് (ഫോൺ: 7907537156) എന്നീ വിൽപന കേന്ദ്രങ്ങളിലാണ് ഈ റിബേറ്റ് ലഭിക്കുകയെന്ന് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും