Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കല്ലറയിൽ വോട്ടർമാരെ കണ്ട് പി. പ്രദീപ്

കല്ലറയിൽ വോട്ടർമാരെ കണ്ട് പി. പ്രദീപ്
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി പ്രദീപ് കല്ലറ പഞ്ചായത്തിലെ കുരിശുപള്ളി ജങ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

വൈക്കം: കല്ലറ പഞ്ചായത്തിലായിരുന്നു ഇന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. പ്രദീപിന്റെ പര്യടനം. ചൊവ്വാഴ്ച രാവിലെ എട്ടിന് മണിയംതുരുത്തില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ഉദിയംതറ, കോലാടപറമ്പ്, പെരുന്തുരുത്ത്, കല്ലറ മാര്‍ക്കറ്റ്, വട്ടുകുളം, കുരിശുപള്ളി, വലിയപറമ്പ്, മുല്ലമംഗലം, കൊതവറക്കുന്ന് കോളനി, എസ്.എന്‍ ജങ്ഷന്‍, ചൂരക്കുഴി, കളമ്പുകാട്, പുത്തന്‍പള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെ നടത്തിയ കാല്‍നട പര്യടനം മുക്കതുവാലയില്‍ സമാപിച്ചു. എല്‍.ഡി.എഫ് പഞ്ചായത്ത് ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി എം.ജി ഫിലേന്ദ്രന്‍, പ്രസിഡന്റ് കെ.ടി സുഗുണന്‍, സജിമോന്‍ ജോസഫ്, ഇ.ജി പ്രകാശന്‍, ഡി. ബോബന്‍, ജില്‍ജിത്ത്, കെ.സി രാജു, അരുണ്‍, അമ്പിളി മനോജ്, പി. ഹേമലത, കെ.പി സന്തോഷ്‌കുമാര്‍, എം.ജി സോമന്‍, പി.കെ സോമന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വെള്ളൂർ പഞ്ചായത്തില്‍ പി. പ്രദീപ് പര്യടനം നടത്തും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും