Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

ക്ഷീരവൈകുണ്ഠപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവം; കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പിച്ചു

ക്ഷീരവൈകുണ്ഠപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവം; കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പിച്ചു
ക്ഷീരവൈകുണ്ഠപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിനുളള കൊടിക്കൂറയും കൊടിക്കയറും ക്ഷേത്രം പ്രസിഡന്റ് ബി.ജയകുമാര്‍ തെയ്യാനത്തുമഠം കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: കിഴക്കേനട ക്ഷീര വൈകുണ്ഠപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയര്‍, എന്നിവ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചു. വ്യാഴാഴ്ച്ച രാവിലെ ക്ഷേത്രകവാടത്തില്‍ സമര്‍പ്പിച്ച കൊടിക്കയറും കൊടിക്കൂറയും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രം പ്രസിഡന്റ് ബി. ജയകുമാര്‍ തെയ്യാനത്തുമഠം, കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരിയേറ്റുവാങ്ങി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്ര ഭാരവാഹികളായ രാധാകൃഷ്ണന്‍ നായര്‍, രാജേന്ദ്രദേവ് വൈശാഖം, ഇ.കെ. പ്രതാപന്‍, ആര്‍. രവീന്ദ്രന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് കെ.ജി. രാജലക്ഷമി, സെക്രട്ടറി ശ്രീകുമാരി.യു.നായര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

14 മുതല്‍ 19 വരെയാണ് ഉത്സവാഘോഷം. വ്യാഴാഴ്ച്ച വൈകിട്ട് 7ന് തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റും. ഭക്തിഗാനസുത, ഹരികഥ, എന്നിവ നടക്കും. 15ന് രാവിലെ കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് ഭക്തിഗാനസുത, തുടര്‍ന്ന് വിവിധ സമയങ്ങളില്‍ തിരുവാതിര, ഭജന്‍സ്, എന്നിവ നടക്കും. 16ന് രാവിലെ കലശാഭിഷേകം, വൈകിട്ട് 5.30ന് ഭജന്‍സ്, ശ്രീകൃഷ്ണ സ്തുതികള്‍, 7 മുതല്‍ നൃത്ത നൃത്ത്യങ്ങള്‍, രാത്രി 8മുതല്‍ മേജര്‍ സെറ്റ് കഥകളിയും നടക്കും. 17ന് രാവിലെ 9ന് ഭജന്‍സ്, 9.30ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, തുടര്‍ന്ന് സോപാനസംഗീതം, തിരുവാതിര, ഭജന്‍സ്, എന്നിവ നടക്കും. 18ന് രാവിലെ 9ന് കാഴ്ച്ചശ്രീബലി, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് കാഴ്ച്ചശ്രീബലി, തുടര്‍ന്ന് ഭക്തിഗാനമേള, വിളക്ക് സമര്‍പ്പണം, വലിയ വിളക്ക്, നാടകം, എന്നിവയും നടക്കും. 19ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, 5.30ന് ആറാട്ടുബലി, 6ന് കൊടിയിറക്ക്, 6.30ന് തിരുവാറാട്ട്, എന്നിവയും നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും