Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കോഴി വേസ്റ്റ് തള്ളുന്നതായി പരാതി

കോഴി വേസ്റ്റ് തള്ളുന്നതായി പരാതി
ഉല്ലല ഭാഗത്ത് കോഴി വേസ്റ്റ് തോട്ടിൽ തള്ളിയ നിലയിൽ

വൈക്കം: ഉല്ലല വല്ലയിൽ പാലത്തിൽ നിന്നും തോട്ടിലേക്ക് കോഴിയുടെ അവശിഷ്ടങ്ങൾ തള്ളുന്നത് മൂലം തോട്ടിലെ വെള്ളം മലിനമാവുകയും, ദുർഗന്ധം മൂലം അയൽവാസികൾക്കും, വഴിയാത്രക്കാർക്കും ഛർദിയും, ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. സ്ത്രീകൾക്കും, കുട്ടികൾക്കും വയോധികർക്കും ആണ് ഇത്തരത്തിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത്. സമീപപ്രദേശത്തെ വീടുകളിൽ താമസിക്കുന്നവർക്ക് കടുത്ത ചൂട് അനുഭവിക്കുന്ന വേനൽക്കാലത്ത് വാതിലും, ജനലും തുറന്നു ഇടാൻ പോലും സാധിക്കുന്നില്ല. വലിയ ആരോഗ്യപ്രശ്നം ഉണ്ടാവുന്ന ഈ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത്, ആരോഗ്യമേഖലയിലുള്ള അധികാരികളെ അറിയിക്കുകയും ബോർഡ് സ്ഥാപിച്ചിട്ടും ഇതിനൊരു പരിഹാരം ആകുന്നില്ല. കോഴി കച്ചവടം നടത്തുന്ന കച്ചവടക്കാരാണ് വേസ്റ്റ് തള്ളുന്നതെന്ന് നാട്ടുകാര് ആരോപിക്കുന്നു. ഈ പ്രദേശം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് പരിഹരിക്കാം എന്ന ഉറപ്പു നൽകിയത് ആണ്. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും