Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

പരസ്പര സ്‌നേഹത്തിന്റെ തണലൊരുക്കാന്‍ കുടുംബയൂണിറ്റുകള്‍ക്ക് കഴിയണം

പരസ്പര സ്‌നേഹത്തിന്റെ തണലൊരുക്കാന്‍ കുടുംബയൂണിറ്റുകള്‍ക്ക് കഴിയണം
വൈക്കം ടൗണ്‍ നടേല്‍പ്പള്ളി ഇടവകയിലെ ലിറ്റില്‍ ഫ്ലവർ ഫാമിലി യൂണിറ്റിന്റെ വാര്‍ഷിക പൊതിയോഗം വികാരി ഫാദര്‍ ആന്റണി പരവര ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നന്മയുടെ വഴിയില്‍ സ്‌നേഹം പങ്കുവെക്കുമ്പോഴാണ് കുടുംബ യൂണിറ്റുകളുടെ ലക്ഷ്യം യാഥാർത്ഥ്യമാകുകയെന്ന് നടേപ്പള്ളി വികാരി ഫാദര്‍ ആന്റണി പരവര പറഞ്ഞു. നടേല്‍പ്പള്ളി ഇടവകയിലെ ലിറ്റില്‍ ഫ്ലവര്‍ ഫാമിലി യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുവായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് തോമസ് പാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഷിബു ജോണ്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഷൈനി ബിജു മറായില്‍, വൈസ് ചെയര്‍മാന്‍ റോയി ചക്കനാട്ട്, ആനിമേറ്റര്‍ സിസ്റ്റര്‍ ഡോ. ലൂസി ചോലെന്‍കേരി, സിസ്റ്റര്‍ ഫില്‍മി, വൈസ് പ്രസിഡന്റ് അജി ചാക്കോ, തോമസ് തേവരേഴത്ത് എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള കലാപരിപാടികളും തുടര്‍ന്ന് അത്താഴ വിരുന്നും നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും