യുവാവ് കുഴഞ്ഞുവീണു മരിച്ചു
മറവൻതുരുത്ത്: മറവൻതുരുത്ത് കുമരംകേരിൽ കെ.ആർ റെനിൽ (29) കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച രാത്രി 10 ഓടെയാണ് സംഭവം. വീട്ടിൽ കുഴഞ്ഞുവീണ റെനിലിനെ ഉടൻതന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അച്ഛൻ: പരേതനായ രമേശൻ.
അമ്മ: നിർമല.
Comments ()