പ്രവേശനോത്സവം
വൈക്കം: ഉദയനാപുരം പഞ്ചായത്ത് 97-ാം നമ്പർ അങ്കണവാടി പ്രവേശോൽസവ ദിനത്തിൽ പഞ്ചായത്ത് അംഗം വി. ബിൻസിൻ്റെ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ചു. അങ്കണവാടിയിൽ പ്രവേശോ സവത്തിൽ വർക്കർ നയന, ഹെൽപ്പർ മിനി, രക്ഷകർത്താക്കളായ അനൂപ് തടത്തിൽ, ഉഷ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി.
Comments ()