Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും

കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും
സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപിറവി ദിനാഘോക്ഷവും കുടുംബസംഗമവും നാഷണൽ കോർഡിനേറ്റർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപിറവി ദിനാഘോക്ഷവും കുടുംബസംഗമവും നാഷണൽ കോർഡിനേറ്റർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എസ്.സി.ഐ  വൈക്കം ലീജിയൻ പ്രസിഡന്റ്‌ ടി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

നാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ കേരളപ്പിറവി സന്ദേശം നൽകി. വൈക്കം ലിജിയൻ സെക്രട്ടറി കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഡോ. സിബി ജോൺ, അജിത് വർമ്മ, ഐജു ജേക്കബ്, വി.കെ. ശ്രീകുമാർ, സാബു വർഗ്ഗീസ്, എൻ. സിദ്ധാർഥൻ, സുജാത ശ്രീകുമാർ, മനോജ്‌ കൈമൾ, എസ്. നായർ, ശ്രീലത വർമ്മ എന്നിവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും