Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

കുടുംബ സംഗമം നടത്തി

കുടുംബ സംഗമം നടത്തി
കെ.പി.എം.എസ് 1353 വൈക്കം ടൗൺ ശാഖയുടെ കുടുംബസംഗമം വൈക്കം യൂണിയൻ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.പി.എം.എസ് 1353 വൈക്കം ടൗൺ ശാഖയുടെ കുടുംബസംഗമം നടന്നു. യോഗത്തിൽ ശാഖ പ്രസിഡന്റ് ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമഗ്രവികസനത്തിന് ജാതി സെൻസസ് അനിവാര്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈക്കം യൂണിയൻ സെക്രട്ടറി കെ. മോഹനൻ പറഞ്ഞു. ശാഖാ സെക്രട്ടറി പി.കെ. സാലു സ്വാഗതം ആശംസിച്ചു. വൈക്കം യൂണിയൻ പ്രസിഡന്റ് തങ്കമ്മ ഭാസ്കരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. അനിൽകുമാർ, രമണൻ കെ.കെ, ബാബു തോട്ടിച്ചിറ, സിന്ധു ജയേഷ് എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും