Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറി

കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ  കൊടിയേറി
കുലശേഖരമംഗലം കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കിഴക്കിനേടത്ത് മേക്കാട് ചെറിയ മാധവൻ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്  കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് ചെറിയ മാധവൻ നമ്പൂതിരി, മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ഫെബ്രുവരി 3 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. ഫെബ്രു. 1 ന് പകൽപ്പൂരവും 2 ന് വലിയ വിളക്കും നടക്കും. 28 ന് രാവിലെ 5.30 ന് പാരായണം 8 ന് ശ്രീബലി 10 ന് കലശാഭിഷേകം വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി 6.45 ന് തിരുവാതിര 7.15 ന് ഓട്ടൻ തുള്ളൽ 8.15 ന് ഭക്തി ഗാനമേള 9.15 ന് വിളക്ക്. 29 ന് രാവിലെ 5.30 മുതൽ പാരായണം 8 ന് ശ്രീബലി, 9 ന് ശ്രീഭൂതബലി 10 ന് കലശാഭിഷേകം വൈകിട്ട് 6.30 ന് അരയൻകാവ് ചിന്തുപാട്ട് സംഘത്തിന്റെ ചിന്തുപാട്ട് 8 ന് കൊച്ചി നടനയുടെ നാടകം 'അക്ഷര തെറ്റുകൾ, 8.15 ന് വിളക്ക്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും