Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

നാടുണര്‍ത്തി പി. പ്രദീപിന്റെ റോഡ് ഷോ

നാടുണര്‍ത്തി പി. പ്രദീപിന്റെ റോഡ് ഷോ
തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് നടത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ റോഡ് ഷോ

വൈക്കം: വൈക്കത്തെ ചുവപ്പണിയിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ റോഡ് ഷോ. ചൊവ്വാഴ്ച വൈകിട്ട് തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് നടത്തിയ റോഡ് ഷോ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ശെല്‍വരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോൺ വി. ജോസഫ് അധ്യക്ഷത വഹിച്ചു. പള്ളിക്കവലയില്‍ നിന്നും തുറന്ന വാഹനത്തില്‍ നീങ്ങിയ സ്ഥാനാര്‍ഥിയെ  നിരവധി ഇരുചക്ര വാഹനങ്ങളിൽ പ്രവര്‍ത്തകര്‍ അനുഗമിച്ചു.  തലയോലപ്പറമ്പ് ടൗണ്‍, വടയാര്‍, തുറുവേലിക്കുന്ന്, വല്ലകം, ചാലപ്പറമ്പ്, പുളിംചുവട്, വലിയകവല, വടക്കേനട, പടിഞ്ഞാറെനട ബോട്ട്‌ജെട്ടി, പ്രൈവറ്റ് സ്റ്റാന്‍ഡ്, കൊച്ചുകവല വഴി വലിയകവലയിലെ എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നില്‍ റോഡ് ഷോ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. പി.കെ. ഹരികുമാര്‍, ആര്‍. സുശീലന്‍, ടി.എന്‍. രമേശന്‍, സി.കെ. ആശ എം.എല്‍.എ, പി. സുഗതന്‍, ഡോ. സി.എം. കുസുമന്‍, പി. ശശിധരന്‍, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, ലൂക്ക് മാത്യു, അഡ്വ.എം.ജി. രഞ്ജിത്ത്, അഡ്വ. കെ.കെ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും