Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ലോക ഭിന്നശേഷി ദിനാചരണം: ഹര്‍ഷിതം 2025 നടത്തി

ലോക ഭിന്നശേഷി ദിനാചരണം: ഹര്‍ഷിതം  2025 നടത്തി
സമഗ്ര ശിക്ഷാകേരള കോട്ടയം വൈക്കം ബി.ആര്‍.സിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ലോക ഭിന്നശേഷി ദിനാചരണം വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സമഗ്രശിക്ഷാ കേരള കോട്ടയം വൈക്കം ബി.ആര്‍.സിയുടെ നേതൃത്ത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. സി.കെ. വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു ഉദ്ഘാടനം ചെയ്തു. വൈക്കം എ.ഇ.ഒ. പി.എസ്. ദീപ അദ്ധ്യക്ഷത വഹിച്ചു. കോമഡി താരം വൈക്കം ഭാസി, രാജു പുല്ലുവേലില്‍, ടി.എം. രമേഷന്‍, പി. സോമന്‍ പിള്ള, ആര്‍. സുരേഷ്, എം.ആര്‍. രാധിക, ഷിമീഷാ ബീവി, ബൈജുമോന്‍ ജോസഫ്, ധന്യാ പി. വാസു, ലക്ഷ്മി ദേവി, സൗമ്യ, ഷെമിയ, മേരി എല്‍സബത്ത് എന്നിവര്‍ പ്രസംഗിച്ചു. സോപാന ഗായകന്‍ അജിത്തിനെ ചടങ്ങില്‍ ആദരിച്ചു. വൈക്കം ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും