മാധവി (99)
വൈക്കം: ചെമ്മനത്തുകര മുതിരപ്പറമ്പിൽ (കരിപ്പയിൽ) പരേതനായ ശ്രീധരൻ്റെ ഭാര്യ മാധവി (99) അന്തരിച്ചു. സംസ്കാരം നാളെ (28 ന്) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, ഉഷാകുമാരി, ഷീല, ഷാജി,
പരേതനായ മുരളീധരൻ. മരുമക്കൾ: സദാനന്ദൻ, ഓമന, രാജു, ബിനി.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ