മാധ്യമ നിരീക്ഷണ സെല്ലിന്റെ പ്രവര്‍ത്തനം തുടങ്ങി
കോട്ടയം: കളക്ടറേറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ മാധ്യമ നിരീക്ഷണ സെല്ലിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ വിലയിരുത്തുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ് എന്നിവര്‍ സമീപം.
Comments ()