Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

മാലിന്യ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു

മാലിന്യ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു
വൈക്കം നഗരസഭ സ്ഥാപിച്ച മാലിന്യ ബോധവൽക്കരണ ബോർഡ്

വൈക്കം: നഗരത്തിലേക്കുള്ള പ്രവേശന ഭാഗത്തെ റോഡുകളിൽ മാലിന്യ ബോധവൽക്കരണ ബോർഡുകൾ വൈക്കം നഗരസഭ സ്ഥാപിച്ചു. നഗരസഭയിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ ഭാഗങ്ങളിലാണ് 5 ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയരുത് നമ്മുടെ നഗരം വൃത്തിയുള്ളതും സുന്ദരവുമായിരിക്കട്ടെ എന്ന സന്ദേശവുമായി ആണ് ബോർഡുകൾ സ്ഥാപിച്ചത്. മാലിന്യം തള്ളിയാൽ ഉള്ള ശിക്ഷയുടെ വിവരങ്ങളും മുന്നറിയിപ്പായി ബോർഡിൽ ഉണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 5000 രൂപയാണ് പിഴ. ജലസ്രോതസുകളിൽ മാലിന്യം തള്ളിയാൽ 10000 രൂപ മുതൽ അര ലക്ഷം രൂപ വരെ പിഴയീടാക്കും എന്നാണ് ബോർഡിലുള്ള മുന്നറിയിപ്പ്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനുള്ള നമ്പറുകളും ബോർഡിൽ വച്ചിട്ടുണ്ട്. മാലിന്യം തള്ളുന്ന വിവരമറിയിക്കാൻ വാട്സ്ആപ്പ് നമ്പറും ടോൾഫ്രീ നമ്പറുമാണ് ബോർഡിൽ ഉള്ളത്. വലിയാനപ്പുഴ പാലത്തിന് സമീപവും കൊടിയാട് ഭാഗത്തും വല്ലകം ഭാഗത്തും ഉദയനാപുരം ഭാഗത്തും ബോട്ട് ജെട്ടി ഭാഗത്തും നഗരസഭയിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ അഞ്ച് ഇടങ്ങളിലാണ് ഈ മാലിന്യം തള്ളുന്നത് തടയാനുള്ള മുന്നറിയിപ്പ് ബോർഡുകൾ നഗരസഭ സ്ഥാപിച്ചത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും