Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

മരം വീണ് വീടുകൾക്ക് നാശനഷ്ടം

മരം വീണ് വീടുകൾക്ക് നാശനഷ്ടം
മരം വീണ് തകർന്ന വീടിൻ്റെ സൺഷേഡ്

വൈക്കം: ഇന്നലെ സന്ധ്യയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ആഞ്ഞിലി മരം കടപുഴകി വീണ് തലയാഴത്ത് രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി. തലയാഴം ചേന്തുരുത്ത് പാലയ്ക്കത്തറ ബൈജുവിൻ്റെ വീടിനും സമീപത്തെ ചെറിയാന്തറ സലിയുടെ വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. ഇന്നലെ ചുഴിക്കാറ്റിൽ ചേന്തുരുത്ത് ഭാഗത്ത് വ്യാപക നാശമാണുണ്ടായത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുമാസം മുമ്പ് നിർമിച്ച ബൈജുവിൻ്റെ വീടിൻ്റെ അടുക്കള ഭാഗത്തെ സൺഷേഡാണ് മരം വീണ് തകർന്നത്. വീടിന് സമീപത്തുണ്ടായിരുന്ന ഷീറ്റുമേഞ്ഞ ഷെഡും വാട്ടർടാങ്കും തകർന്നു. ചെത്തുതൊഴിലാളിയായ ബൈജുവും ഭാര്യയും മകളുമാണ് ഇവിടെ താമസിക്കുന്നത്. സമീപത്തെ സലിയുടെ വീടിൻ്റെ ടിൻഷീറ്റ് ഇട്ടിരുന്ന ഭാഗത്തേക്കാണ് ആഞ്ഞിലി കടപുഴകി വീണത്. ഷീറ്റുമേഞ്ഞ ഭാഗത്തിന് കാര്യമായ നാശം ഉണ്ടായി. പ്രദേശത്ത് പലയിടത്തും മരങ്ങൾ വീണതിനാൽ ഇന്നലെ വൈകുന്നേരം മുതൽ ഇവിടെ വൈദ്യുതി ബന്ധവും തകരാറിലാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും