Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

മഹാദേവൻ്റെ സോപാനത്ത് കാൽ നൂറ്റാണ്ട്: സന്തോഷിന് ഇത് ജന്മസുകൃതം

മഹാദേവൻ്റെ സോപാനത്ത് കാൽ നൂറ്റാണ്ട്: സന്തോഷിന് ഇത് ജന്മസുകൃതം
കെ.വി. സന്തോഷ് കുമാർ

ആർ.സുരേഷ് ബാബു

വൈക്കം: വൈക്കം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വൈക്കം കടവിൽ പറമ്പിൽ കെ.വി. സന്തോഷ് കുമാർ 25 വർഷമായി അഷ്ടമിക്ക് ക്ഷേത്രത്തിലെ സോപാനം ഡ്യൂട്ടി നോക്കിവരുന്നു. 2001 ലാണ് ആദ്യമായി ഡ്യൂട്ടി നോക്കിയത്. ഏത് സ്റ്റേഷനിൽ ജോലി ചെയ്താലും അഷ്ടമി സ്പെഷ്യൽ ഡ്യൂട്ടി മുടങ്ങാതെ സന്തോഷിനെ തേടിയെത്തും. മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന മൂന്ന് വടക്കുപുറത്ത് പാട്ടുകൾക്ക് ഡ്യൂട്ടി ചെയ്യാനുള്ള നിയോഗവും ലഭിച്ചത് വൈക്കത്തപ്പൻ്റെ അനുഗ്രഹമായി സന്തോഷ് വിശ്വസിക്കുന്നു. ഒൻപതാം ഉത്സവനാളിൽ സന്തോഷ് കുമാറിൻ്റെ പ്രഭാഷണവും ക്ഷേത്രത്തിലുണ്ട്. ഉച്ചക്ക് 1 മണിക്കാണ് പ്രഭാഷണം. കഴിഞ്ഞ കുറേ വർഷങ്ങളായി സന്തോഷ് കുമാർ വൈക്കത്തും ഉദയനാപുരത്തും മറ്റ് വിവിധ ക്ഷേത്രങ്ങളിലും പ്രഭാഷണം നടത്താറുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും