Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

മഹാദേവ സന്നിധിയിൽ മുക്കുടി കൂട്ട് സമർപ്പിച്ചു

മഹാദേവ സന്നിധിയിൽ മുക്കുടി കൂട്ട് സമർപ്പിച്ചു
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കാഞ്ചേരി കുട്ടൻചേരിൽ ശ്രികുമാറും ജിതേഷ് അരപ്പനാടും മുക്കുടി കൂട്ട് സമർപ്പിക്കുവാനെത്തിയപ്പോൾ

ആർ. സുരേഷ്ബാബു

വൈക്കം: മഹാദേവക്ഷേത്രത്തിൽ മുക്കുടി കൂട്ട് സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി  കുട്ടൻചേരിൽ ശ്രീകുമാർ മൂസത്, ജിതേഷ് അരപ്പനാട്ട് തുടങ്ങിയവരാണ് ക്ഷേത്രത്തിൽ ദർശനം നടത്തി സോപാന നടയിൽ മുക്കുടി കൂട്ട് സമർപ്പിച്ചത്. ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഒരുക്കിയെടുത്ത ഔഷധ കൂട്ട് ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് ശുദ്ധമായ മോരിൽ ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പന് നിവേദിക്കുന്നത്. ഉത്സവ സമയത്ത് നിവേദ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫലമായി ഉണ്ടായേക്കാവുന്ന അജീർണ്ണത്തിന് പ്രതിവിധിയായി വൈക്കത്തപ്പന് നടത്തുന്ന നിവേദ്യമാണ് മുക്കൂടി. ആറാട്ട് കഴിഞ്ഞ് അടുത്ത ദിവസമായ 14 ന് രാവിലെ 11ന് ഉച്ചപ്പൂജയുടെ പ്രസന്ന പൂജയ്ക്കാണ് മുക്കുടി നേദിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണർ ഇൻ ചാർജ് സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു എന്നിവർ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും