കെ. ബിനിമോൻ എം.എൽ.എയുടെ ഓഫീസ്
വൈക്കം: കെ. ബിനിമോൻ എം.എൽ.എയുടെ ഓഫീസ് വൈക്കത്ത് പടിഞ്ഞാറെ നടയിൽ അർബൻ ബാങ്കിന് സമീപമുള്ള റഹീജ ടവറിൽ പ്രവർത്തനം ആരംഭിക്കും. ഓഫീസിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കും.
Comments ()