Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

മഴക്കാല പൂർവ്വ ശുചീകരണം

മഴക്കാല പൂർവ്വ ശുചീകരണം

വൈക്കം: മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വൈക്കം സത്യാഗ്രഹ
മെമ്മോറിയൽ ഹാളിൽ വച്ചു നടത്തുന്നു.
റസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധികൾക്ക് അടക്കമുള്ളവർക്ക് യോഗത്തിൽ പങ്കെടുക്കാം. മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളിലെ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാനാണ് നഗരസഭയുടെ ശ്രമം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും