Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം

മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം

വൈക്കം: മംഗളാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയാലോ? എറെ കാലത്തെ ആഗ്രഹവുമായി കാത്തിരിക്കുന്ന വരാണൊ ? വർഷത്തിലൊരിക്കൽ മാത്രം ദർശന ഭാഗ്യം ലഭിക്കുന്ന, തമിഴ്നാട് കേരള അതിർത്തിയിലെ മംഗളാദേവി ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര ഒരുക്കുന്നു. നാളെ രാത്രി 9 മണിക്കാണ് യാത്ര. വിശ്വാസവും ചരിത്രവും സമന്വയിക്കുന്ന പുണ്യ സ്ഥാനമായ മംഗളാദേവി ക്ഷേത്രത്തിലേക്ക് അപൂർവ അനുവഭമാകുന്ന ഈ യാത്രയ്ക്ക് അവസരം ഉണ്ട്. യാത്രയിൽ രാത്രി ബസിൽ കുമളിയിലെത്തി അവിടെ നിന്നും ജീപ്പ് യാത്രയായി മംഗളാദേവിയിലെത്താം. ദർശന ശേഷം ജീപ്പിൽ തന്നെ കുമളിയിലേക്ക് മടക്കം.പുലർച്ചെ വൈക്കത്തേക്ക്. ടിക്കറ്റ് നിരക്ക് 540/- രൂപ യാണ്. ഫ്രഷ് അപ്പ്, ഭക്ഷണം, ജീപ്പ് യാത്ര ചിലവ് എന്നിവ യാത്രക്കാർ കൈയ്യിൽ കരുതണെ... സമയം കുറവാണ് ഉടനെ വിളിച്ചോളു.... ഈ നമ്പറുകളിൽ
9995987321
9496540622
9072324543

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും