Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

മറുതാപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ പന്തീരായിരം പുഷ്പാഞ്ജലി

മറുതാപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ പന്തീരായിരം പുഷ്പാഞ്ജലി
ഏനാതി മറുതാപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ഡോ. ഷാജി അരവിന്ദൻ മണ്ഡപത്തിൽ പന്തീരായിരം പുഷ്പാഞ്ജലി നടത്തുന്നു

വൈക്കം: ഏനാതി മറുതാപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ പന്തീരായിരം പുഷ്പാഞ്ജലിയും, നെയ്യ് വിളക്കും കുങ്കുമാഭിഷേകവും, കളമെഴുത്തും പാട്ടും ഭക്തി നിർഭരമായി. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് മണ്ഡപം ഒരുക്കിയാണ് ചടങ്ങ് നടത്തിയത്. ക്ഷേത്രം തന്ത്രി ഡോ. ഷാജി അരവിന്ദൻ, മേൽശാന്തി അനൂപ് ശാന്തി എന്നിവർ മുഖ്യ കാർമ്മികരായിരുന്നു. കുട്ടൻ ശാന്തി, അഭിജിത്ത് ശാന്തി, സുമേഷ് ശാന്തി, വിതുൽ ശാന്തി എന്നിവരും കാർമ്മികരായിരുന്നു. കലശപൂജയ്ക്കുശേഷം അർച്ചന, കുങ്കുമാഭിഷേകം, ഭദ്രകാളി ദേവീയുടെ കളംപൂജ, കളമെഴുത്തും പാട്ടും എന്നിവയും നടന്നു. ക്ഷേത്രം രക്ഷാധികാരി പി.സി. ഹരിദാസൻ, പ്രസിഡന്റ് എം.കെ. മൻമദൻ, സെക്രട്ടറി എം.കെ. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 23 ന് പത്താംമുദയം ആഘോഷിക്കും

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും