Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു

തിരുവല്ല: മേപ്രാൽ മണമേൽപറമ്പിൽ ചാണ്ടി (സുനിൽ) യുടെ മകൻ സ്റ്റീവിൻ (14) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിലാണ് അപകടം ഉണ്ടായത്. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വാർഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻ ആറ്റിൽ പോയത്. ഒഴുക്കിൽ മുങ്ങിപ്പോകുന്നത് കണ്ട് കൂട്ടുകാർ ബഹളം വച്ചപ്പോൾ ആളുകൾ ഓടിയെത്തിയാണ് കരയ്ക്ക് കയറ്റിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം പിന്നീട്. അമ്മ വിൻസി (ഓസ്ട്രേലിയ). സഹോദരി: സ്റ്റെഫി മേരി ചാണ്ടി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും