Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വടക്കുപുറത്ത് ദേശഗുരുതി വെള്ളിയാഴ്ച

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് ദേശഗുരുതി വെള്ളിയാഴ്ച നടക്കും. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ തുടരകണചടങ്ങാണ് മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതി. വെള്ളിയാഴ്ച രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. വൈകിട്ട് 7 ന് അത്താഴ പൂജ, വിശേഷാല്‍ തെക്കുപുറത്ത് ഗുരുതി, വലിയ തീയ്യാട്ട് എന്നിവയ്ക്കുശേഷം വടക്കുപുറത്ത് ദേശഗുരുതിയുടെ ചടങ്ങുകള്‍ നടക്കും. ഊരാഴ്മ ഇല്ലക്കാരായ ഇണ്ടം തുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ മന വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് എ. ജി. വാസുദേവന്‍ നമ്പൂതിരി, ഇണ്ടം തുരുത്തി ഹരഹരന്‍ നമ്പൂതിരി, ഇണ്ടം തുരുത്തി വി. മുരളീധരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ജയചന്ദ്രന്‍ എമ്പ്രാന്തിരി, തീയ്യാട്ടുണ്ണി ശശിധര ശര്‍മ്മ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് വടക്കുപുറത്ത് ദേശഗുരുതിയുടെ ചടങ്ങുകള്‍ നടക്കുക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും