Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

ലിസ്യൂ ഇംഗ്ലീഷ് സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകളുടെ പരിശീലന മികവ് അഡീഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ പരിശോധിച്ചു

ലിസ്യൂ ഇംഗ്ലീഷ് സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകളുടെ പരിശീലന മികവ് അഡീഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ പരിശോധിച്ചു
വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകളുടെ വാര്‍ഷിക പരിശീലന ക്യാമ്പ് പരിശോധിക്കാനെത്തിയ അഡീഷ്ണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സി.ജി. അരുണിനോടൊപ്പം സ്‌കൂള്‍ അധികൃതരും കേഡറ്റുകളും പരിശീലകരും

വൈക്കം: വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്‌കൂളില്‍ എന്‍.സി.സി കേഡറ്റുകള്‍ക്ക് 5-ാം നമ്പര്‍ കേരള നേവല്‍ യൂണിറ്റ് കമാന്‍ഡിങ് ഓഫീസര്‍ ഹരി പരമേശ്വരന്റെ നേതൃത്വത്തില്‍ നടത്തിയ 10 ദിവസം നീണ്ട പരിശീലന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ പരിശീലന സ്ഥിതിഗതികളുടെ നേട്ടങ്ങള്‍ വിലയിരുത്തുവാന്‍ അഡീഷ്ണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സി.ജി. അരുണ്‍ ക്യാമ്പ് സന്ദര്‍ശിച്ച് പരിശീലനത്തിന്റെ പുരോഗതി വിലയിരുത്തി. പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുമായി മേജര്‍ ജനറല്‍ ആശയവിനിമയം നടത്തി. ക്യാമ്പിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തിനുമായി സെമിനാറുകളും, കയാക്കിങ്, സെയ്‌ലിങ് പരിശീലനം, ഷൂട്ടിങ് പരിശീലനം, കള്‍ച്ചലര്‍ പ്രോഗ്രാമ്, പരേഡ്, ബോധവല്‍ക്കരണ ക്ലാസ്, ഹെല്‍ത്ത്&ഫിറ്റ്‌നസ് ട്രെയ്‌നിംങ്, എന്നിവയും നടത്തി. നഗരസഭ അധികൃതര്‍, ആരോഗ്യ വിഭാഗം, വാട്ടര്‍ അതോറിറ്റി, ഫയര്‍&സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, താലൂക്ക്&റവന്യൂ വിഭാഗം, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ വിഭാഗങ്ങളുടെ സേവനവും ക്യാമ്പിന് മുതല്‍ക്കൂട്ടായി. സ്‌കൂള്‍ മാനേജര്‍ ഫാജര്‍ ആന്റണി പരവര, പ്രിന്‍സിപ്പള്‍ ഷൈനി അനിമേന്‍, കമാന്‍ഡിങ് ഓഫീസര്‍ സൗമ്യ സുരേന്ദ്രന്‍, എന്നിവരും പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും