Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നു: എൻ.ഡി.എ

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നു: എൻ.ഡി.എ

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഉദ്യോഗസ്ഥർ പക്ഷപതപരമായി പെരുമാറുന്നതായി എൻ.ഡി.എ നിയോജകമണ്ഡലം ചെയർമാൻ പി.ജി. ബിജുകുമാർ ആരോപിച്ചു. പൊതുസ്ഥലത്താണെന്ന് പറഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ ബോർഡുകൾ എടുത്തു മാറ്റുന്ന ഉദ്യോഗസ്ഥർ എൽ.ഡി.എഫ് , യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. സ്ഥാനാർത്ഥി പര്യടനസമയത്ത് മാത്രമായി സ്ഥാപിപച്ച ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിൻ്റെയും കൊടിതോരണങ്ങൾ ഉദ്യോഗസ്ഥർ  നീക്കം ചെയ്തു. എന്നാൽ മറ്റ് സ്ഥാനാർത്ഥികളുടെ ബോർഡുകളും കൊടികളും റോഡ് ക്രോസ് ചെയ്ത് കെട്ടിയിട്ടും നടപടിയില്ല. ഈ വിവേചനം പ്രതിഷേധാർഹമാണെന്ന് ബിജുകുമാർ പറഞ്ഞു. വിഷയത്തിൽ വൈക്കം ആർ.ഒയും ജില്ലാ ഇലക്ഷൻ ഓഫീസറായ കളക്ടറും ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ നിയോജകമണ്ഡലം ചെയർമാൻ പരാതി നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും