Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ വാഹന പര്യടനം വെള്ളൂർ വടകര, ബ്രഹ്മമംഗലം മേഖലയിൽ

കെ. അജിത്തിൻ്റെ വാഹന പര്യടനം  വെള്ളൂർ വടകര, ബ്രഹ്മമംഗലം മേഖലയിൽ
പര്യടനത്തിനിടെ ബ്രഹ്മമംഗലത്ത് കെ. അജിത്ത് വോട്ട് അഭ്യർത്ഥിക്കുന്നു

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം  വെള്ളൂർ, വടകര, ബ്രഹ്മമംഗലം മേഖല കേന്ദ്രീകരിച്ച് നടന്നു. രാവിലെ പള്ളിപ്പടി ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം എസ്.എൻ.ഡി.പി ജംഗ്ഷൻ, ഇറുമ്പയം സെൻട്രൽ, വെള്ളൂർ ജംഗ്ഷൻ, ചന്ദ്രാ മല, പമ്പ് ഹൗസ്, പയ്യപ്പള്ളി ജംഗ്ഷൻ എന്നിവിടങ്ങളിലെ പര്യടന ശേഷം വടകര മേഖലയിലെ എരട്ടാനിക്കാവ്, വടകര, തട്ടാവേലി, വരിക്കാംകുന്ന്, തട്ടുംപുറം എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം ബ്രഹ്മമംഗലം മേഖലയിലെ നീരപ്പാറ, അമ്മംകുടം, പാറപ്പുറം, ഏനാദി, തുരുത്തുമ്മ, കുന്നേൽപറമ്പ്, വൈപ്പാടമേൽ, ചേന്നശ്ശേരിക്കവല, രാജൻ കവല, ചാവക്കാട്ട് കുഴി എന്നിവിടങ്ങളിലെ പര്യടന ശേഷം ബ്രഹ്മമംഗലത്ത് സമാപിച്ചു.സ്ഥാനാർത്ഥിക്കൊപ്പം പ്രീജു ശശി, പി.ഡി. സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ, ഭുവനേശ്വരൻ, പി.ഡി. സുനിൽ ബാബു, ഷിബു കുട്ടൻ, ബിജു, എം.ആർ. ഷാജി, ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും