Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
സൗജന്യ നേത്ര പരിശോധന ക്യാമ്പ് പഞ്ചായത്തംഗം സുകന്യ അനിൽ ഉദ്ഘാടനം ചെയ്യുന്നു

തറവട്ടം: മറവൻതുരുത്ത് പഞ്ചായത്ത് തറവട്ടത്ത് അർച്ചന ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. തറവട്ടം ധീവരസഭ 108-ാം നമ്പർ കരയോഗം ഹാളിൽ നടന്ന പരിശോധനാക്യാമ്പ് പഞ്ചായത്തംഗം സുകന്യ അനിൽ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡൻ്റ് അനുരാജ് അദ്ധ്യക്ഷത വഹിച്ചു. 108-ാം നമ്പർ കരയോഗം പ്രസിഡൻ്റ് പ്രതാപൻ, ക്ലബ്ബ് സെക്രട്ടറി ആഷിക്, പ്രജോഷ് എന്നിവർ പ്രസംഗിച്ചു.
പരിശോധന ക്യാമ്പിൽ 200 നു മുകളിൽ ആളുകൾ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും