Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

നവീകരിച്ച ബാങ്ക് മന്ദിരം ഉദ്ഘാടനം ചെയ്തു

നവീകരിച്ച ബാങ്ക് മന്ദിരം ഉദ്ഘാടനം ചെയ്തു
വൈക്കം ടൗൺ സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് നവീകരിച്ച മന്ദിരം ബാങ്ക് പ്രസിഡന്റ് കെ.വി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം ടൗൺ സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.വി.പവിത്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ക്ഷീരകർഷകരേയും സഹകാരികളേയും ആദരിച്ചു. സി.എസ്.പ്രിയ, പി.ശശിധരൻ, എം.ഡി.ബാബുരാജ്, എബ്രഹാം പഴയകടവൻ, ടി.സി.വിനോദ്, അർജുൻ.കെ.സുകു, പി.ഹരിദാസ്, കെ.വി.ജീവരാജൻ, പി.ടി.രാജേഷ്, സി.പി.ജയരാജ്, പ്രസന്നകുമാരി, വി.എസ് സനോജ് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും