Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ഒ.പി വിഭാഗം പ്രവർത്തിക്കില്ല

ഒ.പി വിഭാഗം പ്രവർത്തിക്കില്ല

വൈക്കം: പേട്രൺസ് ഡേ പ്രമാണിച്ച് മാർച്ച് 19-ാം തീയതി വ്യാഴാഴ്ച്ച മുട്ടുചിറ എച്ച്.ജി.എം. ഹോസ്‌പിറ്റലിന് അവധി. അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾ ലഭ്യമാകും. അന്ന് ഹോസ്‌പിറ്റലിലെ ഒ.പി വിഭാഗം പ്രവർത്തിക്കുന്നതല്ല എന്ന് ഡയറക്ടർ. ഫാ.ഡോ. ഷീൻ പാലയ്ക്കാത്തടത്തിൽ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും