ഉമ്മൻചാണ്ടി അനുസ്മരണം
വൈക്കം: ആറാട്ട് കുളങ്ങരയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം നഗരസഭാ മുൻ വൈസ് ചെയർമാൻ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് ബിജു കോലോത്ത് പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രേണുകാ രതീഷ്, മാധുരി കെ.എൻ, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി വിജയകുമാരി,
അജി കെ.ബി, രമേശൻ വെണ്ടിശ്ശേരി, അപ്പച്ചൻ, തുടങ്ങിയവർ പങ്കെടുത്തു.
Comments ()