Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ഓൾ ഇൻഡ്യ കോൺഫെഡറേഷൻ ഓഫ് എസ്.സി - എസ്. ടി ഓർഗനൈസേഷൻസ് സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

ഓൾ ഇൻഡ്യ കോൺഫെഡറേഷൻ ഓഫ് എസ്.സി - എസ്. ടി ഓർഗനൈസേഷൻസ് സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

വൈക്കം: ഓൾ ഇൻഡ്യ കോൺഫെഡറേഷൻ ഓഫ് എസ്.സി - എസ്. ടി ഓർഗനൈസേഷൻസ് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി വൈക്കത്ത് നടക്കും.

0:00
/0:41

മണിയപ്പൻ നഗർ എന്ന് നാമകരണം ചെയ്ത വൈക്കം സത്യാഗ്രഹം സ്മാരക ഹാളിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. രാവിലെ 11 മണിക്ക് സംഘടനാ വൈസ് പ്രസിഡൻറ് തങ്കമ്മ പ്രേംകുമാർ പതാക ഉയർത്തും. സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിവരാമൻ തിരുമല ഉദ്ഘാടനം ചെയ്യും. മൂന്നുമണിക്ക് വ്യക്തിത്വ വികസന ക്ലാസ് നടക്കും. ഞായറാഴ്ച 10 മണിക്ക് തൊഴിൽ നിഷേധം എന്ന ഭരണകൂടഭീകരത എന്ന വിഷയത്തിൽ സെമിനാർ നടക്കും. 11 മണിക്ക് പാർശ്വവൽക്കരിക്കപെട്ടവരുടെ രാഷ്ട്രീയ പ്രാതിനിധ്യം എന്ന വിഷയത്തിൽ സെമിനാർനടക്കും. തുടർന്ന് സംഘടനയ്ക്ക് സമഗ്ര സംഭാവന നൽകിയവരെ ആദരിക്കും. ഒരുമണിക്ക് നടക്കുന്ന പൊതുസമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കർണാടക ഗ്രാമീണ വികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഗാർഖെ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ മോസ് ജോസഫ്, സി.കെ ആശ, നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, ഇതര സംസ്ഥാന സംഘടന നേതാക്കൾ, സംസ്ഥാന സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. നാളെ പതാക പ്രയാണം ആമചാടി തേവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നാണ് ആരംഭിക്കുന്നത്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും