Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆
|
Loading Weather...
Follow Us:

ഓക്‌സിജനില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വന്‍ വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ

ഓക്‌സിജനില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വന്‍ വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല്‍, ലാപ്‌ടോപ്പ് സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ നടക്കും. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ സൗജന്യമായി 10,000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല്‍ ആക്‌സസറീസുകളും തിരഞ്ഞെടുക്കാം. 30 രൂപയില്‍ തുടങ്ങുന്ന പ്രതിദിന ഇഎംഐ സ്‌കീമുകളിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്‌ടോപ്പ് ബണ്ടില്‍ സൗജന്യം. കൂടാതെ 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഫ്രൈഡേ ടു ഫ്രൈഡേ സെയിലില്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പുകള്‍ 39,900 രൂപയ്ക്കും പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍ 49,990 രൂപയ്ക്കും ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ 74,900 രൂപയ്ക്കും സ്വന്തമാക്കാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വര്‍ക്കിംഗ് വിമന്‍സിനും പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ട്. പഴയതോ ഉപയോഗശൂന്യമായതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,000 രൂപയും, മൊബൈല്‍ ഫോണുകള്‍ക്ക് മിനിമം 1,000 രൂപയും എക്സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. 30 മാസം കൊണ്ട് അടച്ച് തീര്‍ക്കാവുന്ന പലിശരഹിത വായ്പസൗകര്യവും ബ്രാന്‍ഡ് വാറന്റിക് പുറമെ ഓക്‌സിജന്‍ നല്‍കുന്ന അധിക വാറന്റിയും ഫ്രൈഡേ ടു ഫ്രൈഡേയിലുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും