Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ഇടതുകോട്ടയില്‍ വോട്ടർമാരെ കണ്ട് പി. പ്രദീപ്

ഇടതുകോട്ടയില്‍ വോട്ടർമാരെ കണ്ട് പി. പ്രദീപ്
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

വൈക്കം: ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന ഉദയനാപുരം പഞ്ചായത്തിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. പ്രദീപിൻ്റെ ഇന്നത്തെ പര്യടനം. ഞായറാഴ്ച രാവിലെ എട്ടിന് വല്ലകം തുറുവേലിക്കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. വല്ലകം, കോടാലിച്ചിറ, നക്കംതുരുത്ത്, കീറ്റുപറമ്പ്, അമ്പത്തൊന്ന് കോളനി, ആറാട്ടുകുളം, ഇരുമ്പൂഴിക്കര, തോട്ടിചിറ, ഇത്തിപ്പുഴ, കൂട്ടുങ്കല്‍, അക്കരപ്പാടം, വാരാത്തറ, മാടവന, പുറത്താറ്റ്, മുണ്ടുകാട്  തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പര്യടനം ആലുംചുവട്ടില്‍ സമാപിച്ചു. നിരവധി എല്‍.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. സാബു പി. മണലൊടി, അഡ്വ.എം.ജി. രഞ്ജിത്ത്, ടി.ടി. സെബാസ്റ്റ്യന്‍, കെ.ജി. രാജു, ഗോപിനാഥന്‍ കുന്നത്ത്, കെ. വേണുഗോപാല്‍, കെ.എം. മുരളീധരന്‍, ജി. രവികുമാര്‍, പി.ഡി. സാബു, വി. മോഹനന്‍, പി.കെ. ആനന്ദവല്ലി, തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. തിങ്കളാഴ്ച വൈക്കം ടൗണില്‍ പി. പ്രദീപ് പര്യടനം നടത്തും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും