Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

പാറയ്ക്കൽ - തട്ടാവേലി തീരദേശ റോഡ് സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി

പാറയ്ക്കൽ - തട്ടാവേലി തീരദേശ റോഡ് സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി
പ്രളയത്തെ തുടർന്ന് പുഴയിലേക്കിടിഞ്ഞുതാണ വെള്ളൂർ പഞ്ചായത്തിലെ പാറയ്ക്കൽ - തട്ടാവേലി തീരദേശ റോഡ് സംരക്ഷണ ഭിത്തികെട്ടി പുനർനിർമിക്കുന്ന പണികൾ പുരോഗമിക്കുന്നു

തലയോലപറമ്പ്: പ്രളയത്തെ തുടർന്ന് പുഴയിലേക്കിടിഞ്ഞുതാണ വെള്ളൂർ പഞ്ചായത്തിലെ പാറയ്ക്കൽ - തട്ടാവേലി തീരദേശ റോഡ് സംരക്ഷണ ഭിത്തികെട്ടി പുനർനിർമിക്കുന്ന പണികൾ പുരോഗമിക്കുന്നു. 2021ലാണ് പുഴയോരം ഇടിഞ്ഞു പാറയ്ക്കൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞു താണത്. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടിരുന്നു.പ്രദേശവാസികളുടെ നിരന്തരാവശ്യത്തെ തുടർന്ന് സി.കെ. ആശ എം.എൽ.എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ സംരക്ഷണ ഭിത്തികെട്ടി റോഡ് പുനർനിർമിക്കാൻ ഒരു കോടി രൂപ ബജറ്റിൽ അനുവദിക്കുകയായിരുന്നു. പാറയ്ക്കൽ കവലമുതൽ ഗണപതിമഹാവിഷ്ണു ക്ഷേത്രം വരെയുള്ള റോഡിലെ തകർന്ന നാലിടങ്ങളിലായി 160 മീറ്ററോളം കരിങ്കൽ ഭിത്തികെട്ടി ബലപ്പെടുത്തി 280 മീറ്ററോളം റോഡ് പുനർനിർമിക്കുന്ന പദ്ധതിയുടെ നിർവഹണം ഇറിഗേഷൻ വകുപ്പ് മുഖേനയാണ് നടക്കുന്നത്. ഗണപതി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് 20മീറ്റർ കരിങ്കൽക്കെട്ട് പൂർത്തിയായി. ബാക്കി ഭാഗത്തെ ഫൗണ്ടേഷൻ കഴിഞ്ഞു. ദ്രുതഗതിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി പ്രദേശവാസികളുടെ ഗതാഗത സൗകര്യം പുനസ്ഥാപിക്കുന്നതിനുള്ള ഊർജിതശ്രമമാണ് അധികൃതർ നടത്തിവരുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും