Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆
|
Loading Weather...
Follow Us:

പഠനോപകരണ വിതരണവും. അഡ്വ.എ. സനീഷ്കുമാറിന് അനുമോദനവും

പഠനോപകരണ വിതരണവും. അഡ്വ.എ. സനീഷ്കുമാറിന് അനുമോദനവും
കെ.പി.എം.എസ് 1372 ബണ്ട്റോഡ് ശാഖായോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എ. സനീഷ്കുമാറിനെ അനുമോദിക്കുന്നു

വെച്ചൂർ: കെ.പി.എം.എസ്  1372  ബണ്ട് റോഡ് ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ  ശാഖായോഗത്തിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. യോഗത്തിൽ കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എ. സനീഷ്കുമാറിനെ അനുമോദിച്ചു. ശാഖാ പ്രസിഡൻ്റ് വി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.  യൂണിയൻ പ്രസിഡൻ്റ് ഇ.ആർ. സിന്ധുമോൻ, യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, യൂണിയൻ അസിസ്റ്റൻ്റ് സെക്രട്ടറി കെ.കെ.അനിൽകുമാർ, യൂണിയൻ കമ്മറ്റിയംഗം ചിന്നമ്മ, ശാഖായോഗം സെക്രട്ടറി സുരേഷ് സുജാഭവൻ, ശാഖായോഗം ഖജാൻജി മനോജ്, സുനിൽ കുമാർ, ജനാർദ്ധനൻ  തുടങ്ങിയവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും